Monday, November 27, 2017

Vikram vedha ( tamil)



പണ്ട് കുഞ്ഞുനാളിൽ എന്റെ അമ്മുമ്മ കുറെ അധികം കഥകൾ പറഞ്ഞുതരുവായിരുന്നു.  അതിൽ ഒന്നായിരുന്നു വിക്രമമഹാരാജിവിന്റെയും അയാളെ പരീക്ഷികാൻ വരുന്ന വേതാളത്തിന്റെയും കഥ .....

ആ കഥകൾ  ഹരമോടെ കേള്കാന് എന്നിക്  ആ കാലത് ഭയങ്കര ഇഷ്ടമായിരുന്നു...
വർഷങ്ങൾക് ഇപ്പുറം തമിഴ് സിനിമയിൽ അതെ പേരിൽ ഒരു സിനിമ ഇറങ്ങിയപ്പോ അതിനെ കാണാൻ കൊതിപ്പിച്ചതും ഈ പറയുന്ന കഥകൽക് ഒരു സ്ഥാനം ഉണ്ട്...

പുഷ്കർ ഗായത്രി ദമ്പദികളുടെ കഥ- സംവിധാനത്തിൽ വന്ന ഈ തമിഴ് സിനിമ വിക്രം എന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ്  പോലീസ് ഓഫീസറിലൂടെ വികസിക്കുന്നു...

ഒരു പ്രത്യേക സാഹചര്യത്തിൽ വേദ എന്ന ഒരു    ക്രിമിനലിനെ പിടിക്കാൻ നിയോഗിക്കപ്പെടുന്ന വിക്രമിന് മുൻപിൽ വേദ എത്തിപെടുന്നതും പിന്നീട അവർ തമ്മിൽ ഉള്ള ഒരു കാറ്റ് ആൻഡ് മൗസ് ഗെയിമുമ് ആണ് കഥ ഹേതു...

പണ്ടത്തെ കഥയിൽ എന്നത് പോലെ തന്നെ തന്റെ മുൻപിൽ ഇരിക്കുന്ന വിക്രത്തിനു മുൻപിൽ വേദ കുറച്ച കഥകൾ പറയുന്നതും  ഓരോ കഥയുടെ അവസാനവും ഒരു ചോദ്യത്തിൽ എത്തുന്നതും പിന്നീട അതിനു ഉത്തരം തേടിയുള്ള വിക്രം ഇറങ്ങിപുറപ്പെടുന്നത്തിലൂടെയും ആണ് കഥ വികസിക്കുനത്...

വിക്രം എന്ന പോലീസ് ഓഫീസർ ആയി മാധവൻ മികച്ചുനിന്നപ്പോ വേദ ആയി മക്കൾ സെൽവൻ വിജയ്‌ സേതുപതി എത്ര അഭിന്ദിച്ചാലും  മതിയാവാത്ത അത്രെയും മികച്ച അഭിനയമാണ് (വാക്കുകൾക് അപ്പുറം )കാഴ്ചവെക്കുന്നത്...

"ഒരു കഥ സൊല്ലട്ടാ സാർ " ആ ഒരു ഡയലോഗ് ഇനി ഒരിക്കകളും പ്രയക്ഷകർ മറക്കാൻ ഇടയാവില്ല എന്ന് ഈ സിനിമ കണ്ടാൽ മനസിലാകും...

സാം ഇന്റെ വരികൾക് അദ്ദേഹം തന്നെ ഈണമിട്ട  നാല് ഗാനങ്ങളും കൂടാതെ കൂടാതെ ആറ് ബിറ്റ് മ്യൂസികും അടങ്ങുന്ന മ്യൂസിക  ഡിപ്പാർട്മെന്റ് ഈ സിനിമയുടെ ജീവൻ തന്നെ ആണ്.. എസ്പെഷ്യലി ദാറ്റ് ബി ജി എം ... ശരിക്കും ഈ  സിനിമയുടെ ജീവനാണ് അത്....

വിജയ് സേതുപതി , മാധവൻ ഇവരെ കൂടാതെ കതിർ, വരലക്ഷ്മി ശരത്കുമാർ,  പ്രേം കൂടാതെ മുൻപിൽ വന്ന എല്ലാരും മത്സരിച്ച  അഭിനയിക്‌കുന്നത് പോലെ ആണ് തോന്നിയത്.... അത്രെയും മികച്ച അഭിനയമുഹൂർത്തകൾ എല്ലാരിൽ നിന്നും കാണാൻ സാധിച്ചു...

വലകഷ്ണം :
" ഒരു കഥയിലെ ഇവൻ നല്ലവൻ ഇവർ കെട്ടവൻ  എന്ന് ചോയ്സ് കൊടുത്ത ചൂസ് പണ്ണാരത് ഈസി അണ ഇന്ത കഥയിലെ രണ്ടു പേരുമെ കെട്ടവനങ്കെ "

Just  don't miss it

No comments:

Post a Comment