സുരേഷ് ഗോപി നായകൻ ആയ ഈ ജോഷി ചിത്രം ഹരിപ്രസാദ് എന്ന ജയിൽ പുള്ളിയിലുടെ വികസിക്കുന്നു...
ജയിലിൽ അയാളെ കാണാൻ വരുന്ന ജൂലി സ്വന്തം സഹോദരിയുടെ മരണത്തിനു കാരണക്കാരനായ ഹരിപ്രസാദിനേ മാനസികമായി തളർതാൻ ശ്രമിക്കുകയും പക്ഷെ അവൾ പോലും ഞെട്ടിപോകുന്ന കുറെ സത്യങ്ങൾ അവൾ അറയുന്നതോട് കുടി കഥ പുതിയ വഴിതിവിൽ എത്തുന്നതും ആണ് കഥ ഹേതു...
സുരേഷേട്ടനെ കൂടാതെ കനക, പ്രിയ രാമൻ, തിലകൻ, ദേവൻ പിന്നെ രാജൻ.പി .ദേവും പ്രധാന കഥാപാത്രങ്ങൾ ആവുന്ന ഈ ചിത്രം മികച്ച ഒരു സസ്പെൻസ് ചിത്രം ആണ്...
മലയാളത്തിൽ മികച്ച പ്രതികരണം ആയ ഈ ചിത്രം തമിളിൽ മിന്നൽ എന്ന പേരിൽ ടബ്ബും ചെയ്തിട്ടുണ്ട്... കാണാൻ മറക്കേണ്ട മികച്ച ചിത്രം ....

No comments:
Post a Comment