രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ റൊമാന്റിക് ഫിലിം നരേന്ദ്രൻ ,കൃഷ്ണനുണ്ണി , നന്ദ, ഭദ്ര എന്നി നാല് കഥാപാത്രങ്ങളിലൂടെ വികസികുന്നു...
ബാംഗ്ലൂരിൽ വച്ച് നരേന്ദ്രൻ എന്ന ആർക്കിടെക്ട ഇന്റെ പരിചയപ്പെടുന്ന നന്ദ അദ്ദേഹവുമായി ഇഷ്ടത്തിലാവുകയും പിന്നീട കല്യാണനിശ്ചവും കഴിയ്യുന്നു... പക്ഷെ ഒരു അപകടത്തിൽ പെട്ട് നരേന്ദ്രൻ അവളെ വേർപെട്ടപ്പോൾ അവൾ കേരളത്തിൽ നരേന്ദ്രൻറെ വീട്ടിലെക് വരികയും അവിടെ വച്ച് നരേന്ദ്രന്റെ ഇരട്ട സഹോദരൻ കൃഷ്ണനുണ്ണിയെ കാണുന്നതോട് കൂടി പിന്നീട അവളുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിനു ഇതിവൃത്തം...
നരേന്ദ്രൻ , കൃഷ്ണനുണ്ണി എന്ന കഥാപാത്രങ്ങൾ ആയി ലാലേട്ടനും ,നന്ദ രേവതിയും മികച്ച അഭിനയമുഹൂർത്തകൾ ആണ് കാഴ്ചവെക്കുന്നത്... ഇവരെ കൂടാതെ കൃഷ്ണനുണ്ണിയുടെ കാമുകിയായ ഭദ്ര ആയി ശോഭനയും ചിത്രത്തിൽ ഉണ്ട്...
ചിത്രം വലിയ വിജയം ആയില്ലെങ്കിലും എല്ലാവരും ഇഷ്ടപെടുന്ന ഫീൽ ഗുഡ് മൂവീസ് കൂട്ടത്തിൽ ഈ ചിത്രം ഉൾപ്പെടുത്താം ......
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രഘു കുമാർ ഈണമിട്ടത് ഇതിൽ "കൈ കുടന്ന "എന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ സ്ഥാനം ഉണ്ട്...
ക്രിറ്റിക്സിൽ നിന്നും മിക്സഡ് റിവ്യൂസ് കിട്ടിയ ഈ ചിത്രം പക്ഷെ തിയേറ്ററിൽ വലിയ വിജയം ആയിരുന്നില്ലേ....
എന്റെ ഇഷ്ട ലാലേട്ടൻ ചിത്രങ്ങളിൽ ഒന്ന്...

No comments:
Post a Comment