ഡേവിഡ് റോബർട്ട് മിഷേൽ സംവിധാനം ചെയ്ത ഈ ഹോര്രോർ ത്രില്ലെർ ഒരു ഒന്നൊന്നര പടം ആണ്....
ജെയും അവളുടെ പുതിയ ബോയ്‌ഫ്രണ്ട് ആയ ഹ്യൂഗ് ഉം കൂടി ഒരു രാത്രി തീയേറ്ററിൽ നിന്നും ഒരു പടം കാണുന്നു...തിരിച്ച വരുമ്പോ കാറിൽ വെച്ച് അവർ സെക്സിൽ ഏർപ്പെടുന്നു... രാവിലെ എന്നേറ്റു നോക്കുമ്പോ ഹ്യൂഗ് അവളെ ഒരു കെട്ടിടനത്തിനു മുകളിൽ ഒരു കസേരയിൽ കെട്ടിയിട്ടതായി അവൾ കാണുന്നു... പേടിച്ച വിറച്ച കൊണ്ട് ഹ്യൂഗ് ജയ്ക് ഒരു രൂപം കാണിച്ച കൊടുത്തിട് അവിടെ നിന്നും രക്ഷപെടുന്നു...അന്ന് മുതൽ ആ രൂപം ജയ് ഇനെ പിന്തുടരാൻ തുടങ്ങുന്നു.. പിന്നീട നടക്കുന്ന സംഭവ വികാസങ്ങൾ ആണ് ചിത്രത്തിൽ പറയുനത്.... കുറെ അധികം ഞെട്ടിക്കുന്ന രംഗങ്ങൾ ഉള്ള ഈ ചിത്രം കാണാൻ മറകേണ്ട....

No comments:
Post a Comment