മലയാളി ആയ ഹോളിവുഡ് സംവിധായകൻ എം നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്ത ഈ സൈക്കോളജിക്കൽ ഹോർറോർ ഫിലിം നഗരത്തിൽ നിന്നും ഒറ്റപെട്ടു കിടക്കുന്ന ഒരു ഗ്രാമത്തിന്റെ കഥ പറയുന്നു..
കുറെ അധികം ഭീകരരൂപികൾ വസിക്കുന്നു എന്ന വിശ്വസിക്കപ്പെടുന്ന ആ ഗ്രാമത്തിന്റെ അടുത്ത് ഒരു കുട്ടി മരിക്കുന്നതും അങ്ങനെ ലൂയിസ് എന്ന ഒരാൾ ആ ഭീഗരജീവികളാൽ ആക്രമിക്കപെടുന്നവർക് മരുന്ന് വാങ്ങാൻ പട്ടണത്തിലേക്കു ഇറങ്ങുകയും അക്രമിപ്പേടുകയും ചെയ്യപ്പെടുന്നു.. അങ്ങനെ അവനെ സ്നേഹികുന്ന ഇവാൻ എന്ന കണ്ണുകാണാത്ത പെൺകുട്ടി ഇതേ സാഹസത്തിനു മുന്പോട് വരികയും അങനെ അവൾ മരുന്ന് വാങ്ങാൻ ഇറങ്ങിപുറപ്പെടുന്നതും ആണ് കഥ ഹേതു...
കുറെ അധികം അവാർഡ്‌സും നോമിനേഷൻസും വാരികുട്ടിട്ടുള്ള ഈ സിനിമ ശരിക്കും ഒരു ദൃശ്യാനുഭവം തന്നെ ആണ്...
മികച്ച ടെക്നികൾ അവാർഡ്,മികച്ച മോഷൻ പിക്ചർ സൗണ്ട് ,ബേസ്ഡ് ഡയറക്ടർ , ആക്ടര്സ്,ന്യൂ കംഏർ അങ്ങനെ കുറെ അധികം നോമിനേഷൻസ്ഉം ഈ ചിത്രത്തിന് ലഭിച്ചടുണ്ട്....
കാണാൻ മറക്കേണ്ട ഈ മികച്ച ചിത്രം


No comments:
Post a Comment