രാധിക ആപ്‌തെ നായിക ആയ വേറെ ഒരു ചെറു സിനിമ. ഒരു ഡോക്ടറും അവരുടെ സുഹൃത്തും കൂടിയുള്ള സംഭാഷണത്തിൽ തുടങ്ങുന്ന ഈ ഹിന്ദി ഷോർട് ഫിലിം പിന്നീട അതിന്റെ വ്യത്യസ്ത തലങ്ങളിലേക് വളരുന്നു.. സ്വന്തം ഭാര്യയ്ക് അഗ്രോഫോബിയ എന്നാ അസുഖം പിടിപെട്ടു അവളെ എങ്ങനെ ചികില്സിക്കണം എന്നാ ഭര്ത്താവ്( മനോജ് ബാജ്പയീ) മനസിലാക്കാൻ വരുനത്തും പിന്നെനടക്കുന്ന അവിചാരിതമായ സംഭവവികാസങ്ങളും കോർത്തിണക്കികൊണ്ട് ഉള്ള ഈ ചെറു കഥ അഹല്യ എന്നാ ചെറു ഫിലിം പോലെ തന്നെ ആസ്വദിനീയമാണ്.....
കാണാൻ മറകേണ്ട..
https://youtu.be/b5GGKuK3iEI

No comments:
Post a Comment