സ്വന്തം മുത്തച്ഛന്റെ അവസാന ദിവസം കാത്തിരിക്കുന്ന ദാമ്പതികളെ തേഡി സന്തോഷ വാർത്ത എത്തുന്നു.. അദ്ദേഹം ഏതു നിമിഷവും മരിക്കാം...അങ്ങനെ അവരാ വീട്ടില്ക പോകുന്നതും പിന്നീട ആ വീട്ടിൽ ആ ഒരു ദിവസം നടക്കുന്ന സംഭവവികാസങ്ങളും ആണ് ഈ ചെറു ചിത്രത്തിന്റെ ഇതിവൃത്തം...
ഒരു കോമഡി ടൈപ്പിൽ എടുത്തിട്ടുള്ള ഈ ചെറുചിത്രത്തിൽ നമ്മുടെ സംവിധായകനും ഒരു വേഷം കൈകാര്യം ചെയ്യുന്നു...
ചെറിയൊരു കോൺസെപ്റ്റിന്റെ മികച്ച ആവിഷ്കാരമായ ഈ ചിത്രത്തിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാര്ക്കും എന്റെ ഹ്ര്യദയം നിറഞ്ഞ അഭിനന്ദനങ്ങൾ .....
കാണാൻ മറക്കേണ്ട.....

No comments:
Post a Comment