ഭാരത്തിൽ ഇന്ദിര ഗാന്ധി എമർജൻസി പ്രഖ്യാപിച്ചു...രാജ്യമെങ്ങും പൊളിറ്റിക്കൽ അറസ്റ്റ് നടന്നുകൊണ്ട് നില്കുന്നു...
അങ്ങനെ അങ് ജയ്‌പൂരിലെ ഗീതാജലി റാണിയുടെ കൊട്ടാരത്തിലും ഇതിന്റെ പ്രഖ്യാകാതം എത്തുന്നതും അവരുടെ കൊട്ടാരത്തിലെ അമൂല്യ വസ്തുക്കളും ഗവണ്മെന്റ് പിടിച്ചെടുത് ജയ്‌പൂരിലെ നിന്നും ഡെൽഹിലെക് കൊടുപോകാൻ ഉത്തരവ് ഇടുന്നു... അങ്ങനെ പോലീസ്‌കാർ അത് നടത്താൻ ശ്രമിക്കുന്നതും അതിന്ടെ നടക്കുന്ന ത്രില്ലിംഗ് ആയ സംഭവവികാസങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ മിലൻ ലുത്രിയ പറയുന്നത്...
അജയ് ദേവ്ഗൺ ഭവാനി സിംഗ് എന്ന കഥാപാത്രം ആയി വന്നപ്പോൾ അദ്ദേഹത്തിന്റെ സഞ്ചത സഹചാരി ആയ ഡാലിയ ആയി ഇമ്രാൻ ഹാഷ്മിയും മികച്ച ഒരു കഥാപാത്രം ആയി ചിത്രത്തിൽ ഉണ്ട്.. റാണി ഗീതാജലി ആയി ഇല്യാനയും ഇവരെ കൂടാതെ വിദ്യുത് ജാംവാള്‍
, ഇഷ ഗുപ്ത, സഞ്ജയ് മിശ്ര എന്നിവരും വേറെ ഉള്ള പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു...
മനോജ് മുണ്ഠഷിറിന്റ രചനയിൽ അങ്കിത് തിവാരി, ർ ഡി ബർമൻ, തക്ഷിക് ബാഗച്ചി എന്നിവർ സംഗീതം നൽകിയ ചെറുതും വലുതുമായ എട്ടോളം ഗാനങ്ങളും ചിത്രത്തിൽ ഉണ്ട്... ഇതിൽ സണ്ണി ലിയോണും ഒരു ഗാനത്തിലൂടെ ചിത്രത്തിൽ പ്രത്യക്ഷപെടുന്നു... കാണാൻ മറക്കേണ്ട...

No comments:
Post a Comment