Tuesday, November 28, 2017

Raakilipaatu ( tamil/malayalam)


പ്രിയദർശൻ സംവിധാനം ചെയ്ത ഈ ത്രില്ലെർ  ബിൻദാസ്റ് എന്ന മറാത്തി സിനിമയുടെ പുനരാവിഷ്കാരമാണ്‌..

ജോസഫിൻ ,രാധിക എന്നിങ്ങനെ രണ്ടു കൂട്ടുകാരിലൂടെ വികസിക്കുന്ന സിനിമ  ഒരു കോളേജ് ഹോസ്റ്റൈനുഉള്ളിൽ നടക്കുന്ന കഥായാണ്...

അടിച്ചു പൊളിച്ച അവിടെ കൂടുന്ന അവര് ഒരു കൊലപതകത്തിനു സാക്ഷിയാകുന്നതും പക്ഷെ അവര് പോലും അറിയാതെ ആ കുറ്റം അവരിൽ ചാർത്തപ്പെടുന്നതോട് കുടി അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന് ഇതിവൃത്തം....

ജ്യോതിക, ശർബാനി മുഖർജി,
തബു , മേജർ രവി എന്നിവർ പ്രധാനകഥാപാത്രങ്ങലായ് എത്തിയ ഈ ചിത്രം കുറെ അധികം നല്ല ഗാനങ്ങലാലും സമ്പന്നമാണ്‌...

പ്രിയന്റെ അൻപതാം ചിത്രം , മിക്ക  കഥാപാത്രങ്ങൾ പെണ്ണുങ്ങൾ ആയ 11​ മലയാള ചലച്ചിത്ര എന്ന വിശേഷണത്തിനും ഈ ചിത്രം അർഹമായി...

മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ്  നോമിനേഷൻ ഈ സിനിമയിലൂടെ ജ്യോതികയക് ലഭിച്ചിട്ടുണ്ട്...

No comments:

Post a Comment