Tuesday, November 28, 2017

12 Angry Men(english)



റീഗലിൻഡ് റോസിന്റെ കര്ടറൂം  ഡ്രാമയായ  12 Angry Men എന്ന teleplay ude   ദൃശ്യാവിഷ്‌കാരം ആയ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സിഡ്നി ലുമേറ് ആണ്...

ഒന്നര മണിക്കൂർ ഇൻ അടുത്തുള്ള ഈ സിനിമയുടെ വെറും മൂന്നു മിനിറ്റീസ് മാത്രം ആണ് ആ കോട്ടറൂമിന്‌ പുറത്തു ഉള്ളത്...

12 ജൂറി മെംബേർസ് ഒരു പതിനെട്ടു വയസുകാരൻ നടത്തുന്ന കോലപാതകത്തിന്റെ  ട്രയൽ നടത്തുന്നതും അതിന്ടെ ആ റൂമിൽ നടക്കുന്ന സംഭവവികാസങ്ങളും വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുള്ള ഈ സിനിമ നടക്കുന്നത് ഒരു വാക്കിന്റെ പുറത്താണ്...." Reasonable doubt" എന്ന വാക്കിന്റെ പുറത്ത...

ആ റൂമിൽ അവരെ ജൂറി എന്ന് മാത്രമാണ് സംബോധന ചെയ്യുന്നത്... അതുകൊണ്ട് സിനിമയിൽ ആര്ക്കും പേര് ഇല്ല..

ഒരു ടി വി  പരമ്പര ആയി തുടങ്ങിയ ഈ കഥ പിന്നീട സിനിമയാക്കുകയായിരുന്നു..
സിനിമ ഒരു പരാജയം ആയിരുന്നെങ്കിലും പല സിനിമകളെയും പോലെ പിന്നീട വാഴ്ത്തപ്പെട്ടു..

ഏറ്റവും മികച്ച നൂറു സിനിമ, മികച്ച കോട്ടറൂം ഡ്രാമ, മികച്ച നടൻ അതുപോലെ വില്ലൻ, ഡയറക്ടർ, സിനിമ, ഗോൾഡൻ ബീർ അവാർഡ് എന്നിങ്ങനെ കുറെ അധികം പ്രശംസകളും അവാർഡുകൾകും ഈ ചിത്രം അർഹമായിട്ടുണ്ട്... ..


No comments:

Post a Comment