ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത ഈ വിനീത് ശ്രീനിവാസൻ ചിത്രം എബി എന്നൊരു മിണ്ടാൻ പറ്റാത്ത ഒരാളുടെ കഥ പറയുന്നു....
ചെറുപ്പം മുതലേ പറക്കാൻ ആഗ്രഹിക്കുന്ന എബിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു വിമാനം നിർമിക്കുകയാണ്... അവൻ അതിനെ തന്നെ സ്വന്തം ജീവിതത്തിൽ ലക്ഷ്യമായി കൊണ്ട് നടക്കുന്നു ..
അതിനിടെ ഒരു അപ്രതീക്ഷത അതിഥി അവന്റെ ജീവിതത്തിൽ വന്നതുകയും പിന്നീട അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങൾ ആണ് ഈ ചിത്രത്തിന് ഇതിവൃത്തം...
വിനീത ശ്രീനിവാസന്റെ താൻ ഒരു നല്ല നടൻ അല്ല എന്ന വിളിച്ചോതുന്ന പ്രകടനം ഒഴിച്ചആൽ ഒരു നല്ല ശ്രമം എന്ന പറയാൻ പറ്റും..
കാണാൻ മറക്കേണ്ട...

No comments:
Post a Comment