മന്മറിഞ ലോഹിതദാസ് സംവിധാനം ചെയ്ത അവസാന സിനിമ
ഭാമ വിനുമോഹൻ എന്നി താരങ്ങളുടെ ആദ്യ സിനിമ
അച്ഛന്റെ മരണത്തിനു ശേഷം കോവിലക്കത് എത്തുന്ന മോഹൻ കൃഷ്ണൻ സത്യ ഭാമ എന്ന പെൺകുട്ടിയെ കാണുതും അതിന്ടെ അവരുടെ ജീവിത്തിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം....
ഇവരെ കൂടാതെ നെടുമുടി വേണു, ഭാരത് ഗോപി, കൊച്ചുപ്രേമൻ എന്നിവരും പ്രധാന താരങ്ങലായ് എത്തുന്നു...
സിനിമ വലിയ രസം ഒന്നും ഇല്ലെങ്കിലും ഇതിനെ കന്നടയിലും എടുക്കാൻ ഉള്ള സാധ്യ്ത നിലനിൽക്കുന്നു...
എം ജയചന്ദ്രന്റെ കോമ്പോസിഷനിൽ ഉള്ള ഒന്പതു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.... അതിൽ കോലക്കുഴൽ എന്ന ഗാനം ഇന്നും എല്ലാര്ക്കും പ്രിയപ്പെട്ട ഗാനം ആയി നിലകൊള്ളുന്നു...

No comments:
Post a Comment