തൃശ്ശൂര്കാരനായ ജോയ് താക്കോൽക്കാരന്റെയും അദ്ദേഹത്തിന്റെ സഞ്ചത സഹചാരിയായ ഗ്രീനുവിന്റെയും ഒരു കൊച്ചു മികച്ച കഥ...
ഒരു satire രീതിൽ പറഞ്ഞു പോകുന്ന കഥ ജോയ് താക്കോൽക്കാരൻ "പുണ്യാളൻ അഗർബത്തീസ് "എന്ന പേരിൽ ആനപ്പിണ്ഡത്തിൽ നിന്നും അഗർബത്തീസ് ഉല്പാദിപ്പിക്കുന്ന പുതിയ തന്ത്രം കണ്ടുപിച്ച സ്വന്തം ബിസിനസ് വളർത്താൻ ശ്രമിക്കുന്നതിൽ നിന്നും വികസിക്കുന്നു...
അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ജീവിതത്തിൽ പല പ്രശ്ങ്ങൾ ഉടലെടുക്കത്തും പിന്നീട അദ്ദേഹം എങ്ങനെ ആണ് ആ പ്രശ്ങ്ങളെ നേരിടുന്നതും ആണ് ചിത്രത്തിന് ഇതിവൃത്തം....
ജോയ് ആയി ജയേട്ടനും, ഗ്രീനു ആയി അജു വർഗീസും കിടു അഭിനയം ആണ് കാഴ്ചവെക്കുന്നത്... ഇവരെ കൂടാതെ ഇന്നസ്ന്റ്, നൈല ഉഷ, തേസിനി ഖാനും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പികുന്നു....
ബിജിബാലിന്റെ സംഗീതത്തിൽ വന്ന മൂന്ന് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ് ആണ്... ത്രിശൂർഇന്റെ ഭംഗി തന്നെ അദ്ദേഹം ഇതിലെ ആദ്യ ഗാനമായ "പൂരങ്ങളുടെ പൂരം " എന്ന ഗാനത്തിലൂടെ നമ്മുക് മുന്നിൽ മികച്ച രീതിയിൽ അവതരിപ്പിചു....
ജോയ് ഏട്ടന്റെ ഈ ഡയലോഗിലുടെ നിര്ത്തുന്നു....
Focus your work
Forget the result
It will happen

No comments:
Post a Comment