Avalon എന്ന സ്‌പേസ്‌ഷിപ്പിൽ നടക്കുന്ന ഈ സിനിമ ജിം - അറോറ എന്നിങ്ങനെ രണ്ടു സ്പേസ് യാത്രികരുടെ കഥ പറയുന്നു...
Homestead 2 എന്ന ഗ്രഹത്തിലേക് നീങ്ങുന്ന അവർ 120 വര്ഷം ഒരു പ്രത്യേക രീതിയിൽ ശിശിര നിദ്ര നടത്തുന്നതായിരുന്നു... പക്ഷെ ഒരു സാഹചര്യത്തിൽ അതിൽ നിന്നും ഒരു യാത്രികൻ ആയ ജിം ഉണരുന്നതും പിന്നീട നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം...
മികച്ച ഒറിജിനൽ സ്കോർ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ എന്നി വിഭാഗങ്ങളിൽ ഓസ്കാർ നോമിനേഷൻ ലഭിച്ചിടുള്ള ഈ സിനിമ ശരിക്കും ഒരു അദ്‌ഭുദ സിനിമ യാണ്....
തോമസ് ന്യൂമാൻ ആണ് ചിത്രത്തിന്റെ മ്യൂസിക് ചെയ്തിരിക്കുന്നത്..
2dയിലും 3d ഡിലും എടുത്തിട്ടുള്ള ഈ സിനിമ സാമ്പത്തികം ആയും മികച്ച പ്രകടനം നടത്തി...
ഓസ്കാർ നോമിനേഷൻ കൂടാതെ Saturn award , Art directors awards എന്നിങ്ങനെ വേറെയും കുറെ അധികം പുരസ്കാരങ്ങൾ നേടിടുള്ള ഈ സിനിമ കാണാൻ മറക്കേണ്ട

No comments:
Post a Comment