മലയാളി ആയ രാജ കൃഷ്ണ മേനോൻ കുവൈറ്റ് യുദ്ധത്തിന്റെ പശ്ചാലത്തിൽ സംവിധാനം ചെയ്ത ഈ ഹിസ്റ്റോറിക്കൽ ഡ്രാമ രജിത് കായൽ എന്ന ബിസിനസ് മാന് ഇന്റെ കഥ പറയുന്നു...
ഇറാക്ക് യുദ്ധ കാലത് കുവൈറ്റിൽ പ്രശ്നങ്ങൾ നടക്കുകയും കുറെ ഇന്ത്യക്കാർ അതിൽ പെട്ട് പോകുകയും ചെയുന്നു... അവരെ ഇൻഡയിലേക് തിരിച്ച കൊണ്ടുവരാൻ രജിത് മുന്നിട്ടിറങ്ങുകയും അയാൾ അതിൽ സഫലമാകുന്നതും ആണ് കഥ ഹേതു..
മലയാളായി ആയ മാത്തുണ്ണി മാത്യൂസ് എന്ന മനുഷ്യന്റെ കഥ വളരെ മികച്ച രീതിയിൽ തന്നെ അക്ഷയ് കുമാർ അഭിനയിച്ച പ്രതിഫലിപ്പിച്ചിട്ടുണ്ട്...
അറുപത്തിനാലാമത് നാഷണൽ ഫിലിം അവാർഡ്‌സിൽ മികച്ച നടനുള്ള അവാർഡ്,സീ സിനിമ അവാർഡ്‌സിൽ മികച്ച ബാക്ക് ഗ്രൗണ്ട് സ്കോർ അവാർഡ്, എന്നിങ്ങനെ കുറെ അധികം അവാർഡ്‌സ് വാരികുട്ടിട്ടുള്ള ഈ സിനിമ ശരിക്കും ഒരു ദൃശ വിസ്മയം തന്നെ ആണ്. കാണാൻ മറക്കേണ്ട...

No comments:
Post a Comment