Tuesday, November 28, 2017

Varnyathil aashanka




സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ ഗോപാല്ജി തിരക്കഥ എഴുതി ആഷിഖ് ഉസ്മാൻ പ്രൊഡ്യൂസ് ചെയ്ത ഈ സിനിമ നാല് കള്ളന്മാരിലൂടെ വികസിക്കുന്നു...

ശിവൻ, വിൽ‌സൺ, പ്രതീഷ് , ഗിൽബെർട് എന്നി കള്ളന്മാർ ഒരു ഹർത്താൽ ദിവസം ഒരു jewellery മോഷ്ടിക്കാൻ പദ്ദതി ഇടുന്നതും അതിന്ടെ ദയാനന്ദൻ എന്ന ഒരു സാധാരണകാരൻ അവരുടെ ഇടയിൽ പെട്ട് പോകുന്നതും പിന്നീട നടക്കുന്ന സംഭവവികാസങ്ങലും ആണ് ചിത്രത്തിന് ഇതിവൃത്തം...

ക്രിട്ടിക്സ് മികച്ച അഭിപ്രയം പറഞ്ഞ ഈ ചിത്രം എന്റെ അറിവിൽ ബോക്സ് ഓഫീസിൽ ആവറേജ് ആയിരുന്നു... സുരാജിന്റെ ദയാനന്ദൻ എന്ന കഥാപാത്രം കണ്ടു ചിത്രം  കാഴ്ഞ്ഞാലും കുറച്ച ദിവസതെക് ഒഴിഞ്ഞുപോകില്ല .... അത്രെയും മികച്ചതാക്കി അദ്ദേഹം ആ കഥാപാത്രത്തേ....

സുരാജിനെ കൂടാതെ കുഞ്ചാക്കോ ബോബൻ,ഷൈൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾ​ ആയി ചിത്രത്തിനിൽ മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്... കാണാൻ മറക്കേണ്ട... 

No comments:

Post a Comment