നിതിലൻ സ്വാമിനാഥന്റെ സംവിധാനത്തിൽ വിദ്ധാര്ഥ, ഭാരതിരാജ, ദിൽന ഡേവിസ് എന്നിവർ ഒന്നിച്ച ഈ ത്രില്ലെർ തന്റെ അച്ഛനെ തേടിയുള്ള ഒരു മകന്റെ യാത്രയാണ്...
ഏകാംബരം എന്ന ഡോൺഇന്റെ കീഴിൽ ജോലി ചെയ്യുന്ന സുന്ദരം എന്ന ഒരാളിൽ കുടി വികസിക്കുന്ന കഥ പിന്നീട അയാളെ കാണാതാവുന്നതും അങ്ങനെ അദ്ദേഹത്തെ തേഡി അദ്ദേഹത്തിന്റെ മകൻ വരുന്നതും അതിനിടെ അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്..
മികച്ച കുറെ അഭിനയമുഹൂർത്തകൾ ചിത്രത്തിൽ ഉടനീളം ഉണ്ട്.. അതുപോലെ ആരും പ്രതീക്ഷിക്കാത്ത ഒരു മികച്ച ട്വിസ്റ്റും...
അജെനീഷ് ലോക്നാഥ് ആണ് ചിത്രത്തിന്റെ മ്യൂസിക് കമ്പോസ് ചെയ്തിട്ടുള്ളത്...
ക്രിട്ടിക്‌സും ആൾക്കാരും മികച്ച അഭിപ്രായം പറഞ്ഞിട്ടുള്ള ഈ സിനിമ ഒരു വിജയം ആയിരുന്നോ എന്ന അറിയില്ല..പക്ഷെ കണ്ടവരെ ആരെയും നിരാശപ്പെടുത്തില്ല എന്ന ഉറപ്പ്..
വാൽകഷ്ണം:
ക്ലൈമാക്സ് 😘😘😘😘😘

No comments:
Post a Comment