ശശികുമാർ സംവിധാനം ചെയ്ത ഈ പ്രേം നസീർ നായകൻ ആയ ഈ സിനിമ ജയദേവൻ എന്ന ഒരു തിരകഥാകൃത്തിലൂടെ വികസിക്കുന്നു...
പുതിയ സിനിമയ്ക് വേണ്ടിയുള്ള കഥ തേടി ഒരു ഹിൽ സ്റ്റേഷനിൽ എത്തുന്ന അദ്ദേഹം അവിടത്തെ ഒരു പൈശാചികമായ വളവിനെ കുറിച്ച അറയിക്കുകയും അതിന്റെ രഹസ്യം തേഡി അദ്ദേഹം ഇറങ്ങുന്നതും ആണ് കഥ ഹേതു...
വയലാരുടെ വരികൾക് ദേവരാജൻ മാഷ് ഈണം നൽകിയ ഏഴ് പാട്ടുകളായ സമ്പന്നമായ ഈ സിനിമയിൽ നസീർ സാറെ കൂടാതെ അടൂർ ഭാസി, വിജയശ്രീ, തിക്കുറുശ്ശി എന്നിവരും പ്രധാന കഥാപാത്രങ്ങളായ് എത്തുന്നു.. കാണാൻ മറക്കേണ്ട...

No comments:
Post a Comment