ഉപേന്ദ്ര കഥ എഴുതി സംവിധാനം ചെയ്ത ഈ സൈകോളോജിക്കൽ നീനു ("നീ") എന്ന ഒരാളുടെ കഥ പറയുന്നു.....
കഴിഞ്ഞതിനോ ഇനി വരാന്പോകുന്നതിനോ പറ്റി ഓർക്കാതെ ഈ നിമിഷം ജീവിക്കുന്ന അയാലെ തേടി ഒരു സൈക്കോളജി വിദ്യാർത്ഥിയായ ലക്ഷ്മി വരുന്നതും പിന്നീട അയാളെ ചുറ്റിപ്പറ്റിയുള്ള സത്യങ്ങളെ തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം....കഥയുടെ മുഖ്യ ആകർഷണം അതിന്റെ അവസാന ഭാഗങ്ങൾ ആണ്....
സംവിധായകൻ തന്നെ മുഖ്യ വേഷത്തിൽ എത്തിയെ ഈ സിനിമയിൽ ശോഭരാജ്, കൃഷ്ണ അഖീവയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു...
കുറെ അധികം മികച്ച അഭിപ്രായങ്ങൾ തേടിയെറ്റിയുള്ള ഈ സിനിമ
ബോക്സ് ഓഫീസിലും മികച്ച കളക്ഷൻഇൽ ആദ്യം ഉണ്ട്.. കാണാൻ മറക്കേണ്ട.....

No comments:
Post a Comment