വിജയ് ആന്റണിയുടെ വീണ്ടും ഒരു ടെറിഫിക് പെർഫോർമൻസ് കാണാൻ ഈ ഫിലിം കണ്ട മതി.... ഈ മനുഷ്യൻ എടുക്കന്ന എല്ലാ ഫിലൻസും ഒന്നിലൊന്ന് മികച്ചതാണല്ലോ?
ദിനേശ് എന്നാ ഒരാൾക്കു കല്യാണത്തിന് ശേഷം ആരോ ഒരാൾ അയാളോട് കൊല്ലാൻ പറയുന്നതായി ഉൾവിളി വന്നുകൊണ്ട് ഇരിക്കുന്നു.... അത് അയാൾ അയാളുടെ ഏറ്റവും അടുത്ത സുഹൃത്തായ രവിയോട് പറയുന്നു...അവർ രണ്ടുപേരും ഒന്നിച്ച ഉള്ള ഒരു യാത്രയിൽ ഒരു അപകടത്തിൽ രവി കൊല്ലപെടുന്നു... അതോടെ ദിനേശ് തന്നാണ് അതിന്ന് കാരണം എന്ന് കരുതി നടക്കാൻ തുടങ്ങുന്നു.....ഒരു മനഃശാസ്ത്ര ഡോക്ടറെ കാണുന്നതിന് കൂടി കഥ വേറെ ഒരു ദിശയിലേക്കു മാറുന്നു..
ആരാന്നു അയാൾ ? അയാള്ക്ക് എങ്ങനെ പൂർവ ജനനം ഓര്മ വരുന്നു? എന്താണ് ആ ശബ്ദം അയാളെ പിന്തുടരുന്നത്? കാണാൻ മറകേണ്ട.....

No comments:
Post a Comment