കിം കി ഡുക് എന്ന സംവിധായകൻ മലയാളികൾക് അത്ര പെട്ടന്ന് മലയാളികൾക മറക്കാൻ കഴിയില്ല ...കേരളത്തിൽ നടക്കുന്ന ഏത് ഫിലിം ഫെസ്റ്റിവൽ എടുത്താലും ഇദ്ദേഹത്തിന്റെ സിനിമകൾക പ്രത്യേക സ്ഥാനം തന്നെ മലയാളികൾ നല്കിട്ടുണ്ട്.. അടുത്തിടെ ആണ് Moebius എന്ന സിനിമ എന്നിക് കാണാൻ കഴിഞ്ഞത്....
സംഭാഷനങ്ങൾ ഇല്ലാത്ത ഈ സിനിമയിൽ ആകെ മൂന്നു കഥാപത്രങ്ങൽ ആണ് ഉള്ളത്. അച്ഛൻ, മകൻ പിനേ ഒരു പെൺകുട്ടി... ആ പെൺകുട്ടയുമായി എന്താണ് ആ അച്ഛനും മകനും ബന്ധം എന്ന് സിനിമയിൽ വ്യക്തമായി പറയുന്നില്ലെകിലും (ഞാൻ മനസിലാകിയാടുത്തോളം അവരുടെ ഭാര്യ 'അമ്മ യാകും) അവർ തമ്മിലുള്ള വിയലിൻസ് ആണ് ചിത്രത്തിലൂടെ പറയുന്നത്....അച്ഛനും മകനും ആ സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതും അതിന്ടെ ആ റൂമിൽ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം..
കുറെ അധികം വയലെന്സ് ആയ സെക്സ് സീന്സും കുറെ അധികം വയലെന്സ് സീന്സും കഥയുടെ ആക്കം കൂട്ടുന്നു...
ഈ സിനിമയുടെ ചിത്രീകരണതിനിടെ നടി ഇടയ്ക് വച്ച് ഇറങ്ങിപോയതും എല്ലാം വലിയ വിവാദം ആയിരുന്നു...
ക്രിട്ടിസിന്റെ പോസറ്റീവ് രേസ്പോൻസ് ആയിരുന്നെങ്കിലും ഈ സിനിമ സൗത്ത് കൊറിയയിൽ ബാൻ ചെയ്ത സിനിമകളിൽ ഒന്നാണ്....(പിന്നെ പ്രദര്ശിപ്പിച്ചിട്ടുണ്ട്)
കുറേ അധികം ഫിലിം ഫെസ്റിവലിലുകളും ഈ ചിത്രം പോസറ്റീവ് രേസ്പോന്സോടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്...
കാണാൻ മറക്കേണ്ട ഈ മികച്ച ചിത്രം.

No comments:
Post a Comment