Wednesday, November 29, 2017

Punyam Aham



രാജ് നായരുടെ സംവിധാനത്തിൽ പൃഥ്വിരാജ് സംവൃത സുനിൽ എന്നിവർ നായകനും നായികയും ആയ ഈ ചിത്രം നാരായണ ഉണ്ണി എന്ന ബ്രാഹ്മണയുവാവിന്റെ കഥയിലൂടെ വികസിക്കുന്നു...വലിയ ജാതിയിൽ ഉള്ള സ്വതം അച്ഛനെ തേടിയുള്ള ഉണ്ണിയുടെ യാത്രയും അതിന്ടെ നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം.

നാറാണത് ഭ്രാന്തനും  വരരുചിയുടെയും കഥയെ ആസ്പദമാക്കി എടുത്തിട്ടുള്ള ഈ സിനിമ ഒറ്റപ്പാലം കുട്ടനാട് എന്നി സ്ഥാലങ്ങളിൽ ആണ് ചിത്രീകരിച്ചത്.
പൃഥ്‌വി, സംവൃത ഇവരെ കൂടാതെ നെടുമുടി, നിഷാന്ത് സാഗർ, കെ പി എ സി ലളിത എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിലൂടെ എത്തുന്നു...

കുറെ അധികം നല്ല റിവ്യൂ കിട്ടിട്ടുള്ള സിനിമ മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രദര്ശിപ്പിച്ചിട്ടുണ്ട്.. കാണാൻ മറക്കേണ്ട.


No comments:

Post a Comment