Wednesday, November 29, 2017

Aalavanthan(tamil)



സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ഈ കമൽ ഹസ്സൻ ഫിലിം  വിജയിന്റെയും അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ ശ്ചിസോഫ്രേനിയ രോഗിയായ നന്ദുവിന്റേയും കഥ പറയുന്നു...

സ്വന്തം കല്യാണത്തിന്   മുൻപ് ചേട്ടനെ കാണാൻ പോകുന്ന വിജയ് അവളെ അദ്ദേഹത്തിന് ഇഷ്ടപെട്ടില്ല എന്നി മനസിലാകുന്നതോട് കുടി തിരിച്ച വീട്ടില്ക വരുന്നു..

സ്വന്തം ജീവിതത്തിൽ നടന്ന സംഭവവികാസങ്ങൾ നന്ദുവിനെ തേജസ്വിനി എന്ന അനിയന്റെ ഭാര്യയയെ കൊല്ലാൻ പ്രേരിപ്പിക്കുന്നതും അങ്ങനെ അയാൾ അതിനു പുറപ്പെടുന്നു ആണ് കഥ ഹെതു..

വിജയ് , നന്ദു എന്നി ഇരട്ട സഹോദരങ്ങൾ ആയി കമൽ സാർ മികച്ച അഭിനയം ആണ് കാഴ്ചവെക്കുന്നത്...

കമൽ സാറെ കൂടാതെ രവീണ ടണ്ടൻ, മനീഷ കൊയ്ലറാല ,ശരത് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയിട്ടുള്ള ഇ സിനിമ മാജിക് റിയലിസം എന്ന എഫ്ഫക്റ്റ് ആദ്യമായി പരീക്ഷ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്..

കമൽ തന്നെ എഴുതിയ "ധായം" എന്ന പുസ്തകത്തിന്റെ ദൃശ്യം ആയ ഈ സിനിമ പക്ഷെ ബോക്സ് ഓഫീസിൽ പരാജയം മണത്തു...

ഹിന്ദിലേക്കും, തെലുഗുലേക്കും മൊഴിമാറ്റിട്ടുള്ള ഈ സിനിമ സ്പെഷ്യൽ എഫക്ട്സിനുള്ള ആ വരഷത്തെ ദേശിയ അവാർഡും കൈവരിച്ചു..

ഈ സിനിമ പുതിയതായി ഡിജിറ്റൽ ഫോർമാറ്റിൽ വരാൻ ഉള്ള ഒരു സാഹചര്യത്തിൽ ഇനി ഈ സിനിമ ചരിത്രം സൃഷ്ടിക്കട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട്...


No comments:

Post a Comment