Wednesday, November 29, 2017

U Turn ( kannada)



ലൂസിയ എന്ന ചിത്രത്തിന് ശേഷം ഞാൻ കണ്ട ഈ പവൻകുമാർ ചിത്രം ഒരു മിസ്ടറി ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ഒരു മികച്ച ചിത്രം ആണ്..

ഇൻഡിന് എക്സ്പ്രസ്സ് ദിനപത്രത്തിലെ റിപ്പോർട്ടർ ആയ രചന എന്ന പെൺകുട്ടി ബാംഗ്ലൂർ ഡബിൾ റോഡ് ഫ്‌ളൈഓവറിൽ രണ്ടു റോഡ് ആകാൻ വെച്ചിരിക്കുന്ന കോൺക്രീറ്റ് ബ്ലോക്ക്ക മാറ്റി യു-ടേൺ എടുക്കുന്ന ആൾക്കാരെ കുറിച്ച ഒരു പംക്തി ഉണ്ടാകാൻ തുടങ്ങാൻ ശ്രമിക്കുന്ന നേരം അവളെ പോലീസ് പിടിക്കുകയും പിന്നീട പോലീസ് സ്റ്റേഷനിൽ വച്ച് ഒരു ഞെട്ടിപ്പിക്കുന്ന സത്യം അവൾ അറയുന്നതോട് കൂടി അവൾ ആ സത്യത്തെ തേടിയുള്ള യാത്രയാണ് കഥ ഹേതു.. എന്തായിരുന്നു ആ സത്യം? ആ റോഡിൽ എന്ത് സംഭവിച്ചു.? എന്തുകൊണ്ട് ആണ് രചനയെ പോലീസ് അറസ്റ്റ് ചെയ്തത്? കണ്ടു തന്നെ ആസ്വദിക്കൂ ഈ മികച്ച ത്രില്ലെർ..
നമ്മുടെ നാട്ടിൽ തന്നെ നടക്കുന്ന ഒരു ചെറിയ സംഭവത്തെ വളരെ മനോഹരമായി തന്നെ സംവിധായകൻ എടുത്തിട്ടുണ്ട്...

അടുത്ത കാലത് ഞാൻ കണ്ട മികച്ച ത്രില്ലെർ... കാണാൻ മറക്കേണ്ട....

No comments:

Post a Comment