Wednesday, November 29, 2017

No.1 nenokkadine( telugu)



മഹേഷ് ബാബു നായകൻ ആയ ഈ സുകുമാർ ചിത്രം ഗൗതം എന്ന ഒരു റോക്‌സ്റ്ററുടെ കഥ പറയുന്നു..
സ്വന്തം കണ്മുന്നിൽ വച്ച് തന്നെ കുട്ടികാലത്തെ അച്ഛനമ്മമാർ മരിച്ച ഗൗതം അതുകൊണ്ട് തന്നെ കുറച്ച മാനസിക പ്രശ്നങ്ങൾ നേരിടുന്നതും ഉണ്ട്...
അയാൾ വിശ്വശിക്കുന്നത് അയാളിടെ അച്ഛനമ്മയെ മൂന്ന് പേര് ചേർന്നു കൊന്നു എന്ന ആണ്... പക്ഷെ തെളിവുകൾ ഒന്ന് അയാള്ഡ് കയ്യിൽ ഇല്ല.. ആ സമയത് അയാളുടെ ജീവിതത്തിലേക്കു സമീറ എന്ന ഒരു ജേര്ണലിസ്റ് എത്തുകയും പിന്നീട അവർ അയാളുടെ സത്യം തേടി ഉള്ള യാത്രയാണ് ചിത്രത്തിന് ഇതിവൃത്തം... മഹേഷ് ബാബു എന്ന നടന്റ മികച്ച അഭിനയ  മുഹൂര്തങ്ങളാൽ സമ്പന്നമായ  ഈ ചിത്രം മികച്ച  ഒരു സൈക്കിക്ക് മോഡിൽ ഉള്ള ഡാർക്ക് ത്രില്ലെർ ആണ്...
യു. എസ്  ബോസ്‌ഓഫീസിൽ ഏറ്റവും കൂടുതൽ പണം വാരിയ നാലാമത് തെലുഗ് സിനിമ , നാലാമത് സൗത്ത് ഇന്ത്യൻ ഫിലിം അവാർഡ്‌സിൽ എട്ടിൽ നാല് അവാർഡ് വാരിയതും  , സിനി മാ അവാര്ടിൽ വേറെയും രണ്ടു അവാർഡ്‌സ് ഈ സിനിമ വാങ്ങിട്ടുണ്ട് ... ഈ സിനിമ മലയാളം, തമിഴ് ,ഹിന്ദി എന്നിങ്ങനെ കുറെ അധികം ഭാഷകളിലേക് ഡബ്ബ് ചെയ്തു ഇറക്കിട്ടുണ്ട്...
ഞാൻ കണ്ട ആദ്യ മഹേഷ് ബാബു ചിത്രവും ഇത് തന്നെ.... കാണാൻ മറക്കേണ്ട....


No comments:

Post a Comment