Tuesday, November 28, 2017

Interview with the vampire(english)



ഡാനിയേൽ മോളി എന്ന ഒരു ഇന്റർവ്യൂർ താൻ ഒരു വമ്പിരെ ആണെന് സ്വയം പറയുന്ന  ലൂയിസ് എന്ന ആളെ ഇന്റർവ്യൂ ചെയ്യുന്നതിൽ നിന്നും തുടങ്ങുന്ന ഈ സിനിമ പിനീട് അയാളുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളിലൂടെ വികസിക്കുന്നു...

ടോം ക്രൂയിസിനെ  കൂടാതെ ബ്രാഡ് പൈറേറ്റ് ,ക്രിസ്റ്റൻ സ്ലേറ്റർ, സണ്സെറ് എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

ആനി റൈസിന്റെ ഒരു നൊവലിനെ ആസ്പദമാക്കി എടുത്തിട്ടുള്ള ഈ സിനിമ കുറെ അധികം പോസറ്റീവ് ക്രിട്ടിക്സ് റെവ്യൂസും കിട്ടിയ ഫിലിം ആണ്...

 മികച്ച ഡയറക്ടർ , സെറ്റ് ഡെക്കറേഷൻസ്, ഒറിജിനൽ സ്കോർ  എന്നി വിഭാഗങ്ങളിൽ അക്കാദമി അവാർഡിന് നാമനിർശേകിക്കപെട്ട ഈ സിനിമെയ്ക് പക്ഷെ ഏറ്റവും മോശം സിനിമയ്ക് ഉള്ള "Razzie award " ആണ് കിട്ടിയത്...

ഇല്ലിയോട് ഗോള്ഡന്തൽ ഇന്റെ സംഗീതത്തിന് ഈ അദ്ദേഹത്തിന് ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്... ഒരു വട്ടം കണ്ടിരിക്കാൻ പറ്റുന്ന നല്ല ഒരു ഫിലിം....


No comments:

Post a Comment