Tuesday, November 28, 2017

Dil Se ( hindi)



മണിരത്നം സംവിധാനം ചെയ്ത ഈ റൊമാന്റിക് വാർ ഷാരൂഖ് ഖാൻ ചിത്രം അമർകാന്ത് വർമ്മ എന്ന ഓൾ ഇന്ത്യ റേഡിയോയിലെ പ്രോഗ്രാമിങ് എക്സിക്യൂട്ടീവിന്റെ കഥ പറയുന്നു..
 ഒരു യാത്രക്കിടെ അയാൾ എന്തൊക്കയോ നിഗൂഢതകൾ ഉള്ള മേഘ്‌ന എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നതും പിന്നീട നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം...
പ്രീതി സിന്റയുടെ ആയ ചിത്രമായ ഇത് അവർ അഭിനയിക്കുന്ന ദിയ ജലേ എന്ന ഗാനം കേരളത്തിൽ ആണ ഷൂട്ട് ചെയ്തിട്ടുള്ളത്..
ഈ സിനിമയ്ക് രണ്ടു നാഷണൽ അവാർഡ്‌സും ആര് ഫിലിം ഫെയർ അവാർഡ്‌സും കിട്ടിട്ടുണ്ട്... കൂടാതെ അമേരിക്കയിലെ ബോക്സ് ഓഫീസിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ വന്ന ആദ്യ സിനിമ എന്ന റെക്കോർഡും ഈ സിനിമയ്ക് സ്വന്തമാണ്...
എന്റെ ഏറ്റവും പ്രിയപ്പെട്ട ഷാരൂഖ്
ചിത്രങ്ങളിൽ ഒന്ന്... കാണാൻ മറക്കേണ്ട..


No comments:

Post a Comment