കമൽ സംവിധാനം ചെയ്ത ഈ ജയറാം ചിത്രം മാഞ്ഞു പോകുന്ന നാടകം എന്നാ കലയുടെ ഓർമ്മക്കുറിപ്പ് ആയി നമുക്ക് കാണാം...
പണ്ട് ഞാൻ അടകം എല്ലാരും നാടകങ്ങളെ ഇഷ്ടപെടുന്ന ഒരു കാലം ഉണ്ടായിരുന്നു...
ഒരു നാടകം നാട്ടിലെ ഉത്സവ പറമ്പിൽ കളിക്കുമ്പോ ആ നാട്ടിലെ ചെറു കുട്ടി മുതൽ മുത്തച്ഛൻമാർ വരെ വന്നു ഇരിന്നു കണ്ട കാലം ഉണ്ടായിരുന്നു.... പക്ഷെ ഇപ്പൊ കാലം മാറി .... ടീവി , കമ്പ്യൂട്ടർ, സിനിമ ഇതൊക്കെ വന്നേ പിന്നെ നമ്മൾ നാടകങ്ങളെ മറന്നു തുടങ്ങി... നമ്മളെ പണ്ട് കാലത്തേക് ആർമച്ചെർ നാടകങ്ങളുടെ പ്രതാപ കാലത്തു നിന്നും ഇപ്പോഴതെ നടന്മാരുടെ അവസ്ഥയെ വളരെ മികച്ച രീതിയിൽ തന്നെ സംവിധായകൻ പറയാൻ ശ്രമിച്ചിട്ടുണ്ട്.. ദേവദാസ് സർഗവേദി എന്നാ നടനും അയാളുടെ നാടക ട്രൂപ്പ്ഉം ഇപ്പോഴത്തെ നാടക കലാകാരന്മാരുടെ അവസ്ഥയുടെ പച്ചയായ ആവിഷ്കാരം ആണ്..... കാണാൻ മറകേണ്ട ഈ മികച്ച ചിത്രം...

No comments:
Post a Comment