Monday, November 27, 2017

IT ( English)



സ്റ്റീഫൻ കിങ്ങിന്റെ അതെ പേരിലുള്ള ഒരു പുസ്തകത്തെ ആസ്പദമാക്കി ആൻഡി മുസ്‍ചീറ്റി സംവിധാനം ചെയ്ത ഈ സിനിമ ഒക്ടോബര് 1988യിൽ നടക്കുന്ന ഒരു കഥയാണ്....ബില് ടെൻബ്രൗഗ് എന്ന കുട്ടി ഏഴു വയസുകാരനായ  സ്വന്തം അനുജൻ ജോർജിയകെ ഒരു  പേപ്പർബോട് ഉണ്ടാക്കികൊടുകുന്നതിൽ നിന്നും തുടങ്ങുന്ന ഈ സിനിമ അവനെ എന്ന് പേരുള്ള ഒരു കോമാളി അവരനെ കൊണ്ടുപോകുന്നതും പിന്നീട ബില്ലും അവന്റെ കൂട്ടുകാരും അടുത്ത വേനൽകാലത് അവനെ തപ്പി ഇറങ്ങുന്നതും ആണ് കഥയുടെ ഇതിവൃത്തം....

ബില് സ്‌കാരസ്‌കാർഡിന്റെ ഐ ടി എന്ന കഥാപാത്രം ഒരു രക്ഷയും ഇല്ലായിരുന്നു... അത്രെയും മികച്ചത് .... അദ്ദേഹത്തെ കൂടാതെ ജേഡൻ ലിപ്‌ബെറിഹേർ, റേ ടൈലർ, സോഫിയ ലിലിസ് , ഫിൻ വോൾഫ്ഡ്ഡ് എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽഉണ്ട്....

ഇത് സ്റ്റീഫൻ കിങ്ങിന്റെ കഥയുടെ ആദ്യ ഭാഗം മാത്രം ആണ്... അറിഞ്ഞത് പ്രകാരം ഈ ചിത്രത്തിന് ഇനിയും രണ്ടു ഭാഗങ്ങൾക്കൂടി വരും...

ബെഞ്ചമിൻ വോൾഫിസചിന്റെ കോമ്പോസിഷനിൽ ഉള്ള ചെറിയ ചെറിയ മുപ്പതോളം ചെറു ബീറ്സും ചിത്രത്തിന്റെ മാറ്റു കൂടുന്നു....

ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാകിട്ടുള്ള ഈ ചിത്രം മികച്ച ഹോർറോർ മൂവി പട്ടികയിലും സ്ഥാനം പിടിച്ചിട്ടുണ്ട്...
ക്രിട്ടിക്‌സും ചിത്രത്തെ മികച്ച സിനിമയുടെ പട്ടികയിൽ ഉൾപ്പെടുത്തി.. കൂടാതെ ഗോൾഡൻ ട്രൈലെർ അവാർഡിൽ ബേസ്ഡ് ഹോർറോർ മൂവിക്ക് ഉള്ള നോമിനേഷനും ചിത്രത്തെ തേഡി എത്തീട്ടുണ്ട്... കാണാൻ മറക്കേണ്ട ഈ മികച്ച ചിത്രം....

No comments:

Post a Comment