ഒറ്റ വാക്കിൽ പറഞ്ഞാൽ ഹോർറോർ ഫിലിംസ് കാണുന്നവർക് ഒരു ദൃശ്യാനുഭവം ആണ് ഈ സിനിമ ... ഞെട്ടാനും പേടിക്കാനും കുറച്ച ഉണ്ട്.. കുറച്ച നാൾ മുൻപ് അനബെല്ലെ കണ്ട പോലെ ..
ഒരു exorcism നടത്തിയത് കൊണ്ട് ഒരു പുരോഹിതനെ ജയിൽഇൽ അടക്കുന്നതും അത് അറിഞ്ഞ ഒരു ദൈവത്തെ വിശ്വാസമില്ലാത്ത ഒരു പത്രപ്രവർത്തക അത് അന്വേഷിച്ച ആ നാട്ടിൽ എത്തുന്നതും അങ്ങനെ അതിനെ കുറിച്ച കൂടുതൽ അറയുന്നതും പിന്നീട നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്.
ചാഡ് ഹെയ്‌സിന്റെ തിരക്കഥയിൽ സേവിയർ ജീൻസ് സംവിധാനം ചെയ്ത ഈ സിനിമ ഒരു ഹോർറോർ ത്രില്ലെർ ആണ് സിനിമ ....
കുറെ അധികം പേടിപെടുത്തുന്ന രംഗങ്ങളും കുറച്ച അധികം നൂഡ് സീന്സും ചിത്രത്തിൽ ഉണ്ട്.. അതുകൊണ്ട് തന്നെ ചിത്രത്തിന് സെൻസർ ബോർഡ് "R" സർട്ടിഫിക്കറ്റ് ആണ് നല്കിട്ടുള്ളത്...
പേടിക്കാൻ തയ്യാർ ആണേൽ കണ്ടുനോക്കു...

No comments:
Post a Comment