സുരേഷ്‌ഗോപി, മുകേഷ് പിന്നെ മണിയൻപിള്ള രാജു എന്നിവര് ഒന്നിച്ച അഭിനയിച്ച ഈ ചിത്രം ഒരു പോലീസ് കോൺസ്റ്റബ്‌ലെറ്റിന്റെ കഥ പറയുന്നു.. പോലിസ് ആയിട്ടും കള്ളൻ ആവേണ്ടി വന്ന ഒരു കോൺസ്റ്റബിലെയും പെട്ടന്നു ഒരു ദിവസം എല്ലാരും കൂടെ പോലീസ് ആകിയ ഒരാളും എന്ത് ചെയ്യും എന്നതാണ് കഥയുടെ ഇതിവൃത്തം.. അവരുടെ കൂടെ ഒരു കള്ളനും കൂടെ ചേരുന്നത്കൊടി കഥ വേറെ ഒരു ദിശയിൽ പോകുന്നു.. കാണാൻ മറകേണ്ട....

No comments:
Post a Comment