ജീത്തു ജോസഫിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി സിന്ധു മേനോൻ എന്നിവർ പ്രാധാന കഥാപാത്രങ്ങൾ ആയി വന്ന ഈ ഇൻവെസ്റ്റിഗേഷെയ്ൻ ത്രില്ലെർ മോഹൻ കുമാർ എന്ന ഒരു പൊളിറ്റിക്കൽ ലീഡരുടെ ഭാര്യയുടെ ആത്മഹത്യഇൽ തുടങ്ങി വികസിക്കുന്ന സിനിമ പിന്നീട അത് അന്വേഷിക്കാൻ എത്തുന്ന ശ്യാം പ്രസാദ് എന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസറിലൂടെ മുന്പോട് പോകുന്നു...
സുരേഷ് ഗോപി മോഹൻ കുമാർ, ശ്യാം പ്രസാദ് എന്നി ഇരട്ട വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ മോഹൻ കുമാറിന്റെ ഭാര്യയെ രശ്മി എന്ന കഥാപാത്രം ആയി സിന്ധു മേനോനും എത്തുന്നു....
ഇവരെ കൂടാതെ ദേവൻ, സായി കുമാർ, കലാഭവൻ പ്രജോദും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..
മലയാള സിനിമ ഇതേവരെ കാണാത കൊലപാതക രീതി ആയിരുന്നു സിനിമയുടെ ഹൈലൈറ്...
ബോക്സ് ഓഫീസിലും മോശമില്ലാത്ത പ്രകടനം ചിത്രം കാഴ്ചവെച്ചിട്ടുണ്ട്... കാണാൻ മറക്കേണ്ട...

No comments:
Post a Comment