Wednesday, November 29, 2017

Special 26 ( hindi)



നീരജ് പണ്ടേയുഡേ സംവിധാനത്തിൽ അക്ഷയ് കുമാർ നായകൻ ആയ ഈ നിയോ ക്രൈം ചിത്രം  ആ വർഷത്തെ ഏറ്റവും വലിയ പണം വാരി പടങ്ങളിൽ  ഒന്നാണ്....

1987യിൽ നടന്ന ഒപേറ ഹോസ് ഹെയ്‌സ്‌റ്റിനെ ആസ്പദമാക്കി എടുത്ത ഈ സിനിമ ഒരു സി ബി ഐ ഇന്റർവ്യൂവിൽ തുടങ്ങി പിന്നീട പിറകോട് സഞ്ചാരികുന്നു.... എന്തിനാ ആ ഇന്റർവ്യൂ നടന്നത്? പിറകിൽ എന്താ അതിനു പ്രേരണ? എന്നതിനൊക്കെ ഉള്ള ഉത്തരം ആണ് ഈ ചിത്രം....

അക്ഷയ്യെ കൂടാതെ കാജൽ അഗർവാൾ, മനോജ് ബാജ്പേയ്,അനുപം ഖേർ എന്നിങ്ങന വലിയഒരു  താരനിര തന്നെ ചിത്രത്തിലൂടെ നമ്മൾക്കു മുന്നിൽ എത്തുന്നു..

കുറെ അധികം ക്രിട്ടിക്സ് സപ്പോർട്ട് കൂടാതെ മികച്ച റേറ്റിങ്ങും കിട്ടിട്ടുണ്ട് ഈ ചിത്രത്തിന്..  റിപോർട്ടുകൾ ശരിയാണെങ്കിൽ  സൂര്യയുടെ അടുത്ത ഫിലിം "താന സേർന്ത കൂട്ടം" എന്ന ചിത്രം ഈ സിനിമയുടെ ഒഫീഷ്യൽ റീമൈക്ക് ആണ്... കാത്തിരിക്കുന്നു സൂര്യയുടെ മികച്ച പെർഫോമൻസിനായി....


No comments:

Post a Comment