മലയാളികൾക് അത്ര പരിചയമില്ലാത്ത കോർട്ട് മാർഷൽ എന്നാ പട്ടാള ശിക്ഷയെ ആസ്പസമാക്കി മാധവ് രാംദാസ് സംവിധാനം ചെയ്ത ഈ സിനിമ ഈ സമൂഹത്തിനു മുൻപിൽ ഒരു വലിയ ചോദ്യം ബാകി വച്ച് അവസാനിക്കുന്നു..
സാവർ രാമചന്ദ്രൻ എന്നാ ദളിത പട്ടാളകാരൻ അയാളുടെ കൂടെയുള്ള ഒരു പട്ടാളകാരനെ കൊള്ളാൻ ശ്രമിക്കുകയും വേറൊരാളെ കൊല്ലുകയും ചെയ്ത കുറ്റത്തിന് കോർട്ട് മാർഷലിനു വിധിക്കപെടുകയും വികാസ് റോയ് എന്നാ വകീൽ അയാള്ക്ക് വേണ്ടി ഹാജർ ആവുകയും കൂടി ചെയ്യുന്നതിലൂടെ തുടങ്ങുന്ന ഈ സിനിമ പിന്നീട പല തലങ്ങളിലേക് പോകുന്നു...കാണാൻ മറകേണ്ട...

No comments:
Post a Comment