"I SEE DEAD PEOPLE "
മലയാളീ ആയ ഹോളിവുഡ് സംവിധായകൻ എം നൈറ്റ് ശ്യാമളന്റെ ചിത്രം..
മാൽകോം ക്രോ എന്ന ചൈൽഡ് സികോളജിസ്റ്റഇനെ വിൻസെന്റ് ഗ്രേ എന്ന അയാളുടെ പഴയ ഒരു രോഗി അയാളുടെ വീട്ടിൽ കേറി വെടി വെച്ച് സ്വന്തം ആത്മഹത്യ ചെയ്യുന്നത്തിലും കൂടി തുടങ്ങുന്ന സിനിമ പിന്നീട അയാൾ കോൾ സീർ എന്ന ഒരു ഒൻപതു വയസുകാരനിലേക് എത്തുന്നു...
മാൽകോം അവനെ ചികിൽസിക്കാൻ തുടങ്ങുമ്പോ അദ്ദേഹം അവന്റെ അസുഖത്തെ കേട്ടു ഞെട്ടി.. അവനെ മരിച്ച ആൾകാർ കാണുകയും സംസാരിക്കുകയും ചെയ്യാൻ പറ്റും......പിന്നീട അദ്ദേഹം എ കേസ് പഠിക്കുകയും അതിനിടയിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം.. ഒരു വമ്പൻ ക്ലൈമാക്സ് ട്വിസ്റ്റ് ചിത്രത്തിനെ വേറെ ലെവൽ എത്തിച്ചു എനതാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്....
മികച്ച ക്രിട്ടിക്സ് റിവ്യൂ കിട്ടിട്ടുള്ള ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം ആയിരുന്നു..
കുറെ അധികം അവാർഡുകളും ചിത്രം വാരികുട്ടിട്ടുണ്ട്..
എ ഫ് ഐ യുടെ മികച്ച 100 ത്രില്ലെര്സ്, മികച്ച 100 മൂവി കോട്സ് , അക്കാദമി അവാർഡ്(നടൻ, സംവിധാനം, എഡിറ്റിംഗ്, കഥ) , ഗോൾഡൻ ഗ്ലോബ് എന്നിങ്ങനെ കുറെ അധികം....
2013 ൽ ഇതിന്റെ തിരക്കഥയെ മികച്ച ലോകത്തിൽ ഇതേവരെ എഴുതിയ മികച്ച 100 തിരകഥകളിൽ അൻപതാം സ്ഥാനം കൊടുത്തു...
കാണാൻ മറക്കേണ്ട ഈ നമ്മുടെ സ്വന്തം ശ്യാമളാൻ ചേട്ടന്റെ ഈ സൂപ്പർനാച്ചുറൽ ഹോർറോർ ത്രില്ലെർ....

No comments:
Post a Comment