Tuesday, November 28, 2017

Kali



സമീർ താഹിറിന്റെ സംവിധാനത്തിൽ ദുൽഖുർ സായി പല്ലവി എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി അഭിനയിച്ചിട്ടുള്ള ഈ സിനിമ സിദ്ധാർഥ് എന്ന ചെറുപ്പകാരന്റെ പെട്ടന്ന് ഉള്ള ദേഷ്യ സ്വഭാവം കാരണം അയാളും അയാളുടെ ഭാര്യയും എത്തിപ്പെടുന്ന ചില പ്രശ്ങ്ങളിലൂടെ ആണ് വികസിക്കുത്...

മസിനഗുഡി എന്ന സ്ഥലത്തു ആണ് അഞ്ജലി (സായി പല്ലവിയുടെ) നാട് ...എ യാത്രക്കിടെ ഒരു ട്രക്ക് അവരെ ഓവർ ടേക്ക് ചെയ്തു പോകുന്നതും പിന്നീട നടക്കുന്ന ത്രില്ലിംഗ് ആയിട്ടുള്ള ചില നിമിഷങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം...

ദുൽഖുർ ,സായി പല്ലവി ഇവരെ കൂടാതെ വിനായകൻ,ചെമ്പൻ ജോസ് എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തുന്നു.

ഗോപി സുന്ദർ ഈണമിട്ട രണ്ടു ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂടുന്നു....

ബോക്സ് ഓഫീസിലും മികച്ച വിജയമായിരുന്ന ഈ സിനിമ ക്രിട്ടിക്‌സിന്റെ കണ്ണിലും മോശമില്ലാത്ത വന്നു...

ദുൽഖുർ -സായി ഇവരുടെ കെമിസ്ട്രി തന്നെ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്.. രണ്ടുപേർക്കും മികച്ച കുറെ അഭിനയപ്രാധാന്യം സിനിമയിൽ പല എടുത്തും ലഭിച്ചിട്ടുണ്ട്.... കാണാൻ മറക്കേണ്ട... 

No comments:

Post a Comment