Tuesday, November 28, 2017

N H 10( hindi)



അനുഷ്ക ശര്മയും( മീര) നീൽ ഭൂപാളംവും (അർജുൻ)നായിക-നായകന്മാരായാ ഈ റോഡ്‌  ത്രില്ലെർ ഒരു ദിവസം അവരുടെ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവവും അതിന്റെ ഭാഗമായി അവരുടെ ജീവിതം എങ്ങനെ മാറിമറിയുന്നു എന്ന് പറയുന്നു... ഒരു റോഡ്‌ ട്രിപ്പിന് ഇറങ്ങുന്ന അവർക്ക്  ഒരു ധാബയിൽ വച്ച് ഒരു പ്രശനത്തിൽ ഇടപെടേണ്ടി വരുന്നു... പിന്നീട ആ സംഭവത്തിന് ബാക്കിയായിയാണ് ചിത്രം മുന്പോട് പോകുനത്....വിയലിൻസ് ഭയങ്കര കൂടുതൽ ആയ ചിത്രത്തിന് സെൻസേർബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നല്കിട്ടുള്ളത്...ഈ സിനിമയിലെ അഭിനയത്തിന് അനുഷ്കയാക് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ്‌ നോമിനേഷൻ ലഭിച്ചിട്ടുണ്ട്.... അനുഷ്‍കയുടെ മികച്ച പെർഫോർമൻസ് കാണാൻ മറകേണ്ട.... ഒരു കിടു ത്രില്ലെർ മൂവി...


No comments:

Post a Comment