ബിനോയ് രവീന്ദ്രൻ സംവിധാനം ചെയ്ത ഈ ചെറു ഫിലിം ഒരു ത്രില്ലെർ ആണ്..
മാത്യൂസ് എന്ന ഒരാൾ കൂർഗിൽ ഉള്ള സാലി ഗ്രേസിന്റെ "ഗ്രേസ് വില്ല" വാങ്ങാൻ വരുനത് മുതൽ തുടങ്ങുന്ന ഈ ഫിലിം പിന്നീട സാലി സ്വന്തം മകന്റെ മരണത്തെ കുറിച്ച പറയുന്നതതും അതുകൊണ്ട് വെറും മൂന്ന് ലക്ഷം വരുന്ന വില്ല ഇരുപതച് ലക്ഷത്തിനു വിക്കാനാണ് പ്ലാൻ എന്നും പറയുന്നു.. അത് സ്വത്വം മകൻ മരിച്ചത് കൊണ്ട് ആണ് എന്നും പറയുന്നു..പിന്നീട ഒരു ഫ്ലാഷ്ബാക്കിലൂടെ കഥ മുന്പോട് പോകുന്നു..പിന്നീട നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന് ഇതിവൃത്തം....
ഒരു മാസ്റ്റർ പീസ് കഥ....കാണാൻ മറകേണ്ട...

No comments:
Post a Comment