മേൽവിലാസം എന്ന രാംദാസ് ചിത്രത്തിന് ശേഷം കാണുന്ന കോർട്ട് മാർഷൽ ചിത്രം....
ടോം ക്രൂയിസ് നായകൻ ആയി എത്തിയ ഈ ചിത്രം റോബ് റെയ്നർ ചിത്രത്തിൽ ടോമിനെ കൂടാതെ ജാക്ക് നിക്കോള്സണും ഡെമി മൂർയും പ്രധാനകഥാപാത്രങ്ങളെ അവതരിപികുന്നു. .
യൂ.യെസ് നാവിക സേനയിലെ ഉദ്യോഗസ്ഥരായ ടൗസോണും-ഡോനെയും അവരുടെ കൂടെ ഉള്ള വില്ലയം സാന്റിഗോ എന്ന ഉദ്യോഗസ്ഥനെ കൊന്ന കുറ്റത്തിന് കോർട്ട് മാർഷൽ നേരിടേണ്ടി വരുന്നതും അവരുടെ വകീൽ ആയി ഡാനിയൽ കാഫി വരുന്തോട് കുടി അവിടെ നടന്ന ഡോനെ പൊരുൾ അഴിയുന്നതും ആണ് കഥ ഹേതു...
ഡാനിയേൽ കഫേ എന്ന കഥാപാത്രം ആയി ടോം ക്രൂയിസ് വന്നപ്പോൾ ടൗസോൺ ആയി വോൾഫ്ഗാങ് ബോഡിസണും, ഡോനെ ആയി ജെയിംസ് മാർഷെലും വരുന്നു..
ആരോൺ സൊർക്കിഇന്റെ പുസ്തകത്തെ ആധാരമാക്കി എടുത്ത ഈ ചിത്രത്തിന്റെ മ്യൂസിക് മാർക് ഷൈമാൻ ചെയ്തിരിക്കുന്നു... കൊളംബിയ പിക്ചർസ് ആണ് വിതരണക്കാർ. .
വളരെ ചെറിയ ബഡ്ജറ്റിൽ എടുത്ത ഈ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ മികച്ച വിജയം കൊയ്തു.. .
മികച്ച ചിത്രം,സപ്പോർട്ടിംഗ് ആക്ടർ,എഡിറ്റിംഗ്, സൗണ്ട് മിക്ക്സിങ് എന്നി വിഭാഗങ്ങളിൽ അക്കാദമി അവാർഡ് നേടിയ ചിത്രം മികച്ച നൂറു ഹീറോസ് ആൻഡ് വില്ലൻ, മികച്ച കൊട്ട, മികച്ച കോട്ടരൂം ഡ്രാമ എന്നി വിശേഷണങ്ങളിൽ കേറീട്ടുണ്ട്. .
ക്രിറ്റസിസും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ഈ ചിത്രത്തിലെ മികച്ച കോട്ട് ആയി തിരഞ്ഞടുക്കപെട്ട നാഥാൻ ആർ ജെസ്സപ്പിന്റെ ഒരു വാക്യതൊടെ നിർത്തുന്നു....
"You can't handle the truth!"

No comments:
Post a Comment