"രജപ്പൻ" "രാജു ഏട്ടൻ" ആയ സിനിമ..ഈ സിനിമയെ മലയാളികൾ ഇങ്ങനെ വിശേഷിപ്പിക്കാൻ ആകും മലയാളികൾക് ഇഷ്ടം... ഹാർട്ട് സര്ജറിക് വരുന്ന ഒരു കുട്ടിയെ രവി തരകൻ എന്നാ ഡോക്ടർ ഓപ്പറേറ്റ് ചെയ്യുകയും ആ കുട്ടി മരിക്കുകയും ചെയുന്നു... പിന്നീട ഒളിവിൽ പോകുന്ന ഡോക്ടറെ തേടിയുള്ള യാത്രയാണ് ഈ സിനിമ... അയാൾ എന്തിനു ആ സർജറി ചെയ്തു? എന്തായിരുന്നു അയാളിലെ മോട്ടിവേഷൻ ? സിനിമ മുന്പോട് പോകുന്നതിനൊപ്പം നമ്മളും അയാളിലുടെ ആ മനുഷ്യനെ അറയുന്നു.. അയാളും നമ്മളും തമ്മിൽ ഒരു ബന്ധം ഉണ്ടാകാൻ ലാലു ഏട്ടന് ശെരിക്കും സാധിച്ചിട്ടുണ്ട്... പ്രേമം,വിരഹം, സ്വാർത്ഥത, ദേഷ്യം, പാപം, ഇങ്ങനെ ഉള്ള പല സ്പ്രെഷനും ഇത്രയും മനോഹരമായി ഒരു ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ടോ എന്ന സംശയമാണ്..സ്‌ക്രീനിൽ വന്ന എല്ലാരും മത്സരിച് അഭിനയിച്ചപ്പോ മലയികൾക് സിനിമ സമരം എന്നാ ഭൂതത്തിനു മുൻപിൽ മുട്ടുകുത്തേണ്ടി വന്നു.... ഈ സിനിമ ശരിക്കും ഒരു പരാജയം ആണ് എന്ന വിശ്വസിക്കാൻ ശരിക്കും പ്രയാസം ആണ്....
വൽകഷ്ണം :
" This is the place where doctor Ravi tharakan was born"

No comments:
Post a Comment