ഒറ്റ വാക്കിൽ പറഞ്ഞ ഗംഭീരം.. നമ്മക് എല്ലാര്ക്കും പരിചയം ഉള്ള തമിഴ് കോമഡി ആക്ടർ വിവേകിന്റെ ഇതുവരെ കാണാതെ അഭിനയമാണ് ഈ സിനിമയുടെ കാതൽ. ..
ഹിപ് ഹോപ് തമിഴൻ എന്ന പേരിൽ പ്രശസ്തനായ നമ്മുടെ ഒക്കെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ആദിയുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ ആണ് ചിത്രത്തിന് ഇതിവൃത്തം ..
ആദി തന്നെ ആണ് ഈ ചിത്രത്തിന്റെ കഥ ,സംവിധാനം , സംഗീത സംവിധാനം എല്ലാം ചെയ്ത ഈ സിനിമ ഒരു എനെർജിക് ത്രില്ലെർ വിത്ത് ആൻ ഓട്ടോബീയോഗ്രാഫി ആണ്...
സ്വന്തം ജീവിത കഥ ഒരു സിനിമയാകി പ്രത്യക്ഷകരെ മൊത്തം ഞെട്ടിച്ചു ഈ സിനിമയുടെ അദ്ദേഹം....
അദ്ദേഹം തന്നെ കമ്പോസ് ചെയ്ത ഏഴു ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കുട്ടുന്നു...
കാണാൻ മറക്കേണ്ട...
തോട്രാലും ജയിച്ചാലും 'മീസയെ മുറുക്ക്'... :)

No comments:
Post a Comment