Tuesday, November 28, 2017

Jawan of Vellimala



ജെയിംസ്‌ ആൽബെർട്ടീന്റ്  കഥയിൽ അനൂപ് കണ്ണാൻ സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രം നിർമിച്ചത് മമ്മൂക്ക തന്നെ ആയിരുന്നു...

വെള്ളിമല എന്ന സ്ഥലത്തു ഒരു ഡാം സൂക്ഷിപ്പ്കാരനായി വരുന്ന ഗോപീകൃഷ്ണൻ ഒരു പ്രത്യേക സാഹചര്യത്തിൽ ആ ഡാമിനെ കുറിച്ച പല സത്യങ്ങൾ അറയുന്നതും അതിനെ സംരക്ഷിക്കാൻ ഇറങ്ങിപുറപെടുന്നതും  കഥ ഹേതു...

ഇക്കയെ കൂടാതെ ആസിഫ് അലി, ശ്രീനിവാസൻ, മമത , ബാബുരാജ് എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...

ബിജിബാലിന്റെ സംഗീതത്തിൽ വന്ന ആറു ഗണനകളും ചിത്രത്തിന് മാറ്റു കൂടുന്നു... അതിൽ പോര നിറഞ്ഞൊരു എന്ന് തുടങ്ങുന്ന ഗാനം എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ്...

മിക്കവാറും നെഗറ്റീവ് റിവ്യൂസ് ഉണ്ടായിരുന്ന ഈ സിനിമ ബോക്സ് ഓഫീസിലും അതുകൊണ്ട് വലിയ ചലനം ഉണ്ടാക്കിയില്ല... പക്ഷെ എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന്ആണ് ഈ സിനിമ...


No comments:

Post a Comment