മലയാളി ആയ ജോൺ മാത്യു മാത്തന്റെ സംവിധാനത്തിൽ ആമിർ ഖാൻ , നാസുർദീൻ ഷാഹ്, സൊനാലി ബേന്ദ്രെ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആയി അവതരിപ്പിച്ചു എടുത്തിട്ടുള്ള ഈ സിനിമ ഒരു ഇന്ത്യൻ പോലീസ് ഓഫീസറും ക്രോസ് ബോർഡർ തീവ്രവാദവും തമ്മിൽ നടക്കുന്ന ഒരു കഥയാണ്...
രാജസ്ഥാനിലെ ഒരു സ്ഥലത്തു ആയുധ കടത്തു നടക്കുന്നതിനിടെ അതിനെ തടുക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ സേന ഒരു സ്പെഷ്യൽ ഫോഴ്സ് രൂപീകരിക്കുന്നതിൽ നിന്നും തുടങ്ങുന്ന ഈ സിനിമ പിന്നീട ബോംബയിൽ എസിപി അജയ് സിംഗ് റാത്തോഡ് എന്ന പോലീസ് ഓഫീസർ gulfam hassante ഒരു കോൺസൺ അറ്റൻഡ് ചെയ്യുന്നതിൽ എത്തുന്നു...
ഒരു പ്രത്യേക സാഹചര്യത്തിൽ ആ സ്പെഷ്യൽ ഫോസിൽ നിന്നും പുറത്താകാപെട്ട ഇൻസ്‌പെക്ടർ സലിം അതിന്ടെ അജയ്യ കാണുത്തതും പിന്നീട അവർ ആ ആയുധക്കടത് അന്വേഷികനത്തും അതിടെ നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ നമ്മളോട് പറയുന്നത്...
ക്രിട്ടിക്‌സും ആൾക്കാരും ഒരേപോലെ ഏറ്റടുത്ത ഈ സിനിമ കാർഗിൽ യുദ്ധ കാലത് റിലീസ് ചെയ്യപ്പെട്ട സിനിമ ആയിരുന്നു...
മികച്ച സിനിമെയ്ക് ഉള്ള നാഷണൽ ഫിലിം അവാർഡ് ഫോർ പോപ്പുലർ ഫിലിം, ഫിലിം ഫെയർ ക്രിട്ടിക്സ് അവർഡ് ഫോർ ബേസ്ഡ് ഫിലിം, അതേപോലെ പല ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിലുകളും ഈ ചിത്രം മികച്ച അഭിപ്രായത്തോടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്...
ഇതിന്റെ കന്നഡ പതിപ്പ "സത്യമേവ ജയതേ", തെലുഗ് പതിപ്പ "അസ്ത്രം" എന്ന പേരിൽ റിലീസ് ചെയ്തിട്ടുണ്ട്....
ഇന്ദീവർ, ഇസ്‌റാർ അൻസാരി,നിദ ഫാസിൽ , സമീർ എന്നിവരുടെ വരികൾക് ജാതിന് ലളിത് കമ്പോസ് ചെയ്ത ആറ് ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂടുന്നു....
ഇതിലെ "സിന്ദഗി മൗത് ന ബ്ൻ ജയെ '" എന്ന ഗാനം എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്....
ബോക്സ് ഓഫീസിലും മികച്ച പ്രദര്ശനം കാഴ്ചവെച്ചിട്ടിടുള്ള ഈ സിനിമ എന്റെ ഏറ്റവും പ്രിയ ചിത്രങ്ങളിൽ ഒന്നാണ്...കാണാൻ മറക്കേണ്ട....

No comments:
Post a Comment