Wednesday, November 29, 2017

Train to busan ( korean)



ഈ സോംബി സിനിമയെ കുറിച്ച ഇഷ്ടംപോലെ റിവ്യൂകൾ വന്നതാണ്.... ഈ സിനിമ റിലീസ് ആയതിനു ശേഷം ആണ് കൊറിയൻ മൂവി കാണുക എന്ന ട്രെൻഡ് മലയാളികൾ തുടങ്ങിയത എന്ന തോനുന്നു... സിയോളിൽ നിന്നും ബുസാൻ വരെ ഉള്ള ഒരു ട്രെയിൻ യാത്രയും അതിൽ ഒരു സോംബി അറ്റാക്ക്‌ നടക്കുകയും ചെയ്യുന്നതാണ് കഥ ഹേതു... സു ആൻ എന്നാ കുട്ടയും അവളുടെ അച്ഛനും അമ്മയെ കാണാൻ പോകുനതും ഈ ട്രെയിനിൽ തന്നെ....സോംബി ആയ ഒരു പെൺ  ആ ട്രെയിനിൽ kerukayum പിന്നീട ആ ട്രെയിനിൽ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം.. കാണാൻ മറകേണ്ട.

വാൽക്ഷണം:
ആ വില്ലനെ എങ്ങാനും കൈയ്യിൽ കിട്ടിയ തല്ലി കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്... പിന്നെ ആ അവസാനത്തെ കുട്ടിയുടെ പാടും....


No comments:

Post a Comment