വിക്ടർ എന്ന കുട്ടിയെ പോലീസ്‌കാരക് റോഡ് സൈടിൽ നിന്നും കിട്ടുന്നു... കുട്ടിയുടെ അച്ചന്മാരെ തേടി പോകുന്ന അവര്ക് അവൻ ഒരു വലിയ വലിക്കിൽന്റെ മകൻ ആണെന്ന് അറിയാണ് കഴിയുന്നതും അങ്ങനെ അവരെ വിളിക്കുന്ന അവർ അവനെ തട്ടികൊണ്ടുപോയ ആൾക്കാരെ തേടാൻ തുടങ്ങുന്നതും ആണ് കഥ ഹേതു.... വളരെ വേഗം പറഞ്ഞു പോകുന്ന ഈ സിനിമ ഒരു മികച്ച ത്രില്ലെർ സ്വഭാവം രണ്ടാം പകുതിയിൽ കൊണ്ട് വരുന്നതും ഒരു മികച്ച ട്വിസ്റ്റ്യോടെ സിനിമ അവസാനിക്കുമ്പോ പ്രയക്ഷകർ ഞെട്ടും....
മാർ ടാർഗോന സംവിധാനം ചെയ്ത ഈ സ്പാനിഷ് ത്രില്ലെർ ഓരോ നിമിഷവും പ്രയക്ഷരെ ത്രില്ല് അടിപ്പിക്കുന്ന സിനിമകളിൽ പെടുത്താൻ പറ്റുന്ന സിനിമയാണ്..
പ്രയക്ഷകരും ക്രിട്ടിക്‌സും ഒരുപോലെ ഏറ്റടുത്ത ഈ സിനിമെയ്ക് പക്ഷെ ഏറ്റവും മോശം ചിത്രത്തിന് ഉള്ള യോഗ അവാർഡ് കിട്ടിട്ടുണ്ട്...
കാണാൻ മറക്കേണ്ട..

No comments:
Post a Comment