ഒരു സുഹൃത് എന്നോട് പറഞ്ഞത് പ്രകാരം കണ്ട സിനിമ....ഒറ്റ വാക്കിൽ പറഞ്ഞാൽ അതിഗംഭീരം.....
ക്രിസ്ത്യൻ അൽവാർട്ടിന്റെ സംവിധാനത്തിൽ റെനി സിൽവെഗേർ, ജോഡില്ലേ ഫെർലാൻഡ് എന്നിവർ അഭിനയിച്ച ഈ സൂപ്പർനാച്ചുറൽ ഹോർറോർ ത്രില്ലെർ എമിലി ജെങ്കിൻസ് എന്ന സോഷ്യൽ വർക്കറിലൂടെ വികസിക്കുന്നു....
തന്റെ മുപ്പത്തിഒന്പതാം കേസ് ആയി എമിലിക് ലില്ലിത് എന്ന പെൺകുട്ടിയുടെ കേസ് ലഭിക്കുന്നതും അവളെ തേടി അവളുടെ വീട്ടിൽ എത്തുന്ന എമിൽക് അവളുടെ അച്ഛനമ്മമാർ തന്നെ ആ കുട്ടിയെ കൊല്ലാൻ തുടങ്ങുന്നതും കാണേണ്ടി വരുന്നു.. അവരുടെ കയ്യിൽ നിന്നും ലിലിത്തിനെ രക്ഷിച്ച സ്വന്തം വീട്ടില്ക് അവളെ കൊണ്ടുവരുന്ന എമിലിയുടെ ജീവിതത്തിൽ പിന്നീട നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന് ഇതിവൃത്തം...
നെഗറ്റീവ് റിവ്യൂ ആയിരുന്നു മിക്ക ക്രിറ്റിക്സിൽ നിന്നും ചിത്രത്തിന് ലഭിച്ചിരുന്നതെങ്കിലും പ്രയക്ഷകരെ ഒരു ഞെട്ടിക്കാൻ ഉള്ള വകയല്ലാം ഈ ചിത്രത്തിന് ഉണ്ട്.. കുറച്ച പേടിക്കാനും..
ഈ സിനിമയുടെ പ്രൊഡക്ഷൻ സമയത് അവിടെ ഒരു തീപിടുത്തവും ഉണ്ടായിരുനത് അന്നത്തെ വാർത്തയായിരുന്നു...പക്ഷെ ആർക്കും ഒരു അപകടവും പറ്റിയില്ല...
ഒരു ഹോർറോർ ത്രില്ലെർ പ്രേമിയാണെകിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം....

No comments:
Post a Comment