വിനയൻ സംവിധാനം ചെയ്ത ഈ മമൂക ഡബിൾ റോളിലിൽ എത്തിയ ചിത്രം പഴയ ഒരു സ്വന്തന്ത്ര സമര സേനാനി ആയ ദാദാസാഹിബും അദേഹത്തിന്റെ മകന്റെയും കഥ പറയുന്നു...
തളിയൂർ അമ്പലത്തിൽ ബോംബ് വച്ച കേസിൽ കൊലകയറിൽ എത്തിയ ദാദാസാഹിബിന്റെ മകൻ അബൂബക്കർ ദൈവഹിതം പോലെ ജീവിതത്തിലേക്ക് തിരിച്ച വരുനതും പിന്നീട നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം...
ബോക്സ് ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ലെങ്കിലും ഈ സിനിമ എന്റെ ഏറ്റവും ഇഷ്ടപെട്ട ചിത്രങ്ങളിൽ ആണ്......

No comments:
Post a Comment