അനൂപ് മേനോന്റെ തിരകഥയിൽ രാജീവ് നാഥ് സംവിധാനം ചെയ്ത ഈ ലാലേട്ടൻ ചിത്രത്തെ കുറിച്ച ആരും അധികം പറയുനത് കേട്ടിട്ടില്ല... അനൂപ് മേനോന്റെ ആദ്യ തിരക്കഥ ആയിരുന്ന ഈ സിനിമ ഒരു ഓര്മക്കുറിപ് ആണ്.സ്വന്തം അച്ഛന്റെ (സിദ്ധാർത്ഥൻ(മോഹൻലാൽ))കൊലപാതകിയെ തേടിയുള്ള ഒരു മകന്റെ (ആദി(അനൂപ് മേനോണ്‍))ഓര്മക്കുറിപ്.
ഒരു കാസനോവ ലൈഫ് ജീവിക്കുന്ന സിദ്ധാർത്ഥൻ ഒരു ദിവസം അയാളുടെ വീടായ ഡാഫൊഡില്സില് മരണപെട്ടു കാണപെടുന്നു... പോലീസ് തുമ്പുഒന്നും ഇല്ലാത്തതിനാൽ ആ കേസ് അടക്കുന്നു...പക്ഷെ ആ കേസ് അന്വേഷണത്തിൽ സംശയം തോന്നുന്ന ആദി സ്വയം ആ കേസ് അന്വേഷിക്കുകയും പിന്നീട അയാൾ കടുത്തുന്ന സത്യവും ആണ് ഈ ചിത്രത്തിന്റെ കഥ ഹേതു...
ലാലേട്ടന്റെ മറ്റൊരു മാസ്റ്റർ പീസ് പെർഫോർമൻസ്... കാണാൻ മറകേണ്ട...

No comments:
Post a Comment