ഭാര്യയായും ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം..
ഒരു ദിവസം പുറത്തു പോയ വീട്ടിലെക് എത്തിയ്‌പോ വരുടെ വീട്ടിൽ ഒരു കൊലപതാകം നടന്നിരുന്നു.... അയാള ഒരു ദിവസം ആ ഗൃഹനാഥൻ പരസ്യമായി അയാളുടെ ഭാര്യയോട് മോശമായി പെരുമാറിയതിന് പരസ്യമായി വെല്ലുവിളിച്ചിരുന്നു.. നാട്ടുകാർ അറിഞ്ഞാൽ അവർ തന്നെ ആണ് കൊലയാളി എന്ന മുദ്രകുത്തും..
അതിൽ നിന്ന് രക്ഷപെടാൻ ആ ഗൃഹനാഥൻ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു..
സോമൻ അമ്പാട് സംവിധാനം ചെയ്ത ഈ ചിത്രം അന്ന് വലിയ പരാജയം ആയിരുന്നെങ്കിലും വർഷങ്ങൾക് ശേഷം അതെ സിനിമയിലെ രണ്ടു അഭിനേതാക്കൾ മുഖ്യ കഥാപാത്രങ്ങൾ ആയി അതെ കഥ പുതിയ രൂപത്തിൽ വീണ്ടും വന്നപ്പോ അത ചരിത്രമായി.....
കാണാൻ മറക്കേണ്ട ഈ മികച്ച ചിത്രം...

No comments:
Post a Comment