അങ്ങനെ ഈ വർഷത്തെ അവസാനത്തെ സിനിമ (തിയേറ്റർ ആൻഡ് ലാപ് )കണ്ടു അവസാനിപ്പിക്കുമ്പോൾ മനസിന് ഒരു വല്ലാത്ത സന്തോഷം... സിനിമ എന്നാ കലാരൂപം വെറും എന്റെർറ്റൈന്മെന്റ് മാത്രമല്ല പക്ഷെ നമ്മൾ അറിയാത്ത കുറെ ജീവിതങ്ങളെ മുൻപിൽ കാണിച്ചു തരുന്ന ഒരു പുസ്തകം ആകുമ്പോൾ അറയാതെ എങ്കിലും സിനിമയെ സ്നേഹിക്കാത്തവരും അതിനെ സ്നേഹിച് പോകും....
"ദങ്ങള്" ആമിർ ഖാൻ എന്നാ മനുഷ്യൻ കുറച്ച കാലമായി ചെയ്യുന്നതൊക്കെ നമ്മൾ വിചാരിച്ചതിലും കുറെ അധികം ആയിരിക്കും... ധൂം 3 , പീ കെ , ദാ ഇപ്പൊ ദങ്ങളും .....
ഒരു യഥാർത്ഥ കഥയെ എങ്ങനെ സ്‌ക്രീനിൽ കാണിക്കും എന്നത് താരതയാമെന്ന പുതുമുഖം ആയ സംവിധാനം ചെയ്യുന്ന സംവിധായകന് വളരെ വലിയ വെല്ലുവിളിയാണ്....പക്ഷെ ഇവിടെ നിതീഷ് തിവാരി എന്നാ സംവിധായകൻ വിജയിച്ചു എന്ന മാത്രമല്ല "അതുക്കും മേലെ " ആകി കാണിച്ചു... ഇന്ത്യൻ സിനിമയിലെ മിസ്റ്റർ പെര്ഫെക്ഷണിലിസ്റ് എന്ന "ആ മനുഷ്യനെ" എന്തുകൊണ്ട എന്ന വിളിക്കുന്നെ എന്ന സിനിമയിലെ ആദ്യ പതിനച്ചു മിനിറ്റ കണ്ട മനസിലാകും... ഒരു ചാമ്പ്യൻ എങ്ങനെ ജനിക്കുന്നു എന്നതിന് കാണിച്ച തരാൻ ഏറ്റവും നല്ല ഉദാഹരണം ആണ് ഈ സിനിമ... മൂന്ന് മണിക്കൂറിനു അടുത്ത് സമയം ഉള്ള ഈ സിനിമ ഒരു സെക്കന്റ് പോലും മുഷിപ്പിക്കുന്നില്ല എന്ന് അറയുമ്പോ മനസിലാകും ഈ സിനിമയുടെ തിരക്കഥയുടെ കരുത്.... മഹാവീർ സിംഗ് എന്നാ അച്ഛനായും അയാളുടെ മകളുടെ തന്നെ കൊച്ച ആയും ആമിർ ഖാൻ മനസ്സുകീഴടക്കികളഞ്ഞു..... ആ ഫോനെക്കാളും, മകളെ തല്ലി പിന്നീട ഭാര്യയോട് പറയുന്ന ആ സംഭാഷണം എല്ലാം മിക്‌വുറ്റതാക്കി ആ മനുഷ്യൻ... അങ്ങേരു തന്നെ ആണ് ഈ സിനിമയുടെ നട്ടാല്.. "ഹാമാരി ചൊറിയാൻ ക്യാ ചോറോൺ സെ കം ഹെ " ഈ ഒരു ചോദ്യം തന്നെ ആണ് ഈ കഥയെ മുന്പോട് കൊണ്ട് പോകുനത്.. ഇന്ത്യൻ സിനിമ ഇന്നുവരെ കാണാത്ത തലത്തിലേക് കൊണ്ട് പോകുന്നു സംവിധയകാൻ സിനിമയെ....
വൽകഷ്ണം:
ഈ സിനിമ നിങ്ങൾ തിയേറ്റർ പോയി കണ്ടിലെങ്കി നിങ്ങൾ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമ കാണാൻ മറന്നു എന്ന് ഞാൻ പറയും... പിന്നെ സുപ്രീം കോർട്ട് പറഞ്ഞ പോലെ സിനിമയുടെ ആദ്യം ദേശീയഗാനം കേൾപ്പിച്ചപ്പോ നില്കാത്തവർ പോലും അവസാനത്തെ ദേശീയഗാന ഭാഗത്ത് എഴുനേറ്റു നിന്നപ്പോ മനസിലായി ഈ സിനിമയുടെ വിജയം..... അവസാനം ആയി :"ആമിർജി തു ജീ തോ ഗ്രേറ്റ് ഹോ... മാമൂല കാബൂൾ ഹെ "

No comments:
Post a Comment